---
title: "പാനൂർ ഉപജില്ലാ കലോത്സവം ; രജിസ്ട്രേഷൻ കമ്മിറ്റികൾക്കുള്ള ബാഗ് കാനറാ ബാങ്ക് വക"
english_title: "Panur Upazila Kalolsavam; Bags for registration committees are from Canara Bank"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/321614/Panur Upazila Kalolsavam; Bags for registration committees are from Canara Bank"
published_at: "2025-10-20T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f632845695a_1000944201.jpg"
keywords: []
---

# പാനൂർ ഉപജില്ലാ കലോത്സവം ; രജിസ്ട്രേഷൻ കമ്മിറ്റികൾക്കുള്ള ബാഗ് കാനറാ ബാങ്ക് വക

> **Lead Summary:** പാനൂർ :പാനൂർ ഉപജില്ല കലോത്സവ രജിസ്ട്രേഷൻ കമ്മിറ്റിക്കുള്ള ബാഗുകൾ കാനറാ ബാങ്ക് പാറാട് മാനേജർ ഷിനോജിൽ നിന്ന് KKV പ്രിൻസിപ്പൽ അൽഫോൺസ ടീച്ചർ ഏറ്റുവാങ്ങി . ചടങ്ങിൽ പ്രോഗ്രാം കൺവീനർ ജീജാഭായി സ്വാഗതം പറഞ്ഞു.

## Article Content

പാനൂർ :പാനൂർ ഉപജില്ല കലോത്സവ രജിസ്ട്രേഷൻ കമ്മിറ്റിക്കുള്ള ബാഗുകൾ കാനറാ ബാങ്ക് പാറാട് മാനേജർ ഷിനോജിൽ നിന്ന് KKV പ്രിൻസിപ്പൽ അൽഫോൺസ ടീച്ചർ ഏറ്റുവാങ്ങി . ചടങ്ങിൽ പ്രോഗ്രാം കൺവീനർ ജീജാഭായി സ്വാഗതം പറഞ്ഞു.

പാനൂർ വാർഡ് കൗൺസിലർ എം രത്നാകരൻ അധ്യക്ഷത വഹിച്ചു. കെ സുവീൺ , കെ.പി ജിഗീഷ് ആശംസകൾ നേർന്നു സംസാരിച്ചു. രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ സിന്ധു നന്ദി രേഖപ്പെടുത്തി. പാനൂർഉപജില്ല കലോത്സവം 24 , 25 27, 28 തീയ്യതികളിൽ KKV പാനൂരിൽ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/321614/Panur Upazila Kalolsavam; Bags for registration committees are from Canara Bank)